Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബേഡഡുക്ക ഫാർമേഴ്‌സ്‌...

ബേഡഡുക്ക ഫാർമേഴ്‌സ്‌ ബാങ്ക്‌ കെട്ടിടം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

text_fields
bookmark_border
inauguration
cancel
camera_alt

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്ന ബേ​ഡ​ഡു​ക്ക ഫാ​ർ​മേ​ഴ്‌​സ്‌ സ​ർ​വി​സ്‌ സ​ഹ​ക​ര​ണ ബാ​ങ്ക്‌ കെ​ട്ടി​ടത്തി​െന്റ മാതൃക

കാ​സ​ർ​കോ​ട്​: ബേ​ഡ​ഡു​ക്ക ഫാ​ർ​മേ​ഴ്‌​സ്‌ സ​ർ​വി​സ്‌ സ​ഹ​ക​ര​ണ ബാ​ങ്ക്‌ ആ​സ്ഥാ​ന കെ​ട്ടി​ട​വും ക​ർ​ഷ​ക സേ​വ​ന കേ​ന്ദ്ര​വും 23ന്‌ ​രാ​വി​ലെ 9.30ന്‌ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​മെ​ന്ന്‌ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സി.​എ​ച്ച്‌. കു​ഞ്ഞ​മ്പു എം.​എ​ൽ.​എ അ​ധ്യ​ക്ഷ​നാ​കും. രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി. മു​ഖ്യാ​തി​ഥി​യാ​കും.

ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്റ്‌ എം.​വി. ബാ​ല​കൃ​ഷ്‌​ണ​ൻ മു​ഖ്യ ബ്രാ​ഞ്ചും കേ​ര​ള സ​ഹ​ക​ര​ണ നി​ക്ഷേ​പ ഗ്യാ​ര​ന്റി ബോ​ർ​ഡ്‌ വൈ​സ്‌ ചെ​യ​ർ​മാ​ൻ കെ.​പി. സ​തീ​ഷ്‌​ച​ന്ദ്ര​ൻ യോ​ഗ ഹാ​ളും കേ​ര​ള ബാ​ങ്ക്‌ ഡ​യ​റ​ക്ട​ർ സാ​ബു അ​ബ്ര​ഹാം സോ​ളാ​ർ സി​സ്‌​റ്റ​വും ന​ബാ​ർ​ഡ്‌ എ.​ജി.​എം ദി​വ്യ ക​ർ​ഷ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​വും ജി​ല്ല​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ പി. ​ബേ​ബി ഗോ​ൾ​ഡ്‌ സ്‌​റ്റോ​റേ​ജും സ​ഹ​ക​ര​ണ സം​ഘം ജോ​യ​ന്റ്‌ ര​ജി​സ്‌​ട്രാ​ർ ല​സി​ത ഡേ​റ്റാ സെ​ന്റ​റും ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

കാ​ർ​ഷി​ക അ​ടി​സ്ഥാ​ന വി​ക​സ​ന നി​ധി​യി​ൽ അ​നു​വ​ദി​ച്ച 1.20 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ക​ർ​സേ​വ കേ​ന്ദ്ര​ത്തി​ൽ വ​ളം വി​ത്ത്, ന​ടീ​ൽ വ​സ്തു​ക്ക​ൾ, കൃ​ഷി ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ന​ൽ​കും. 1955ൽ ​ൽ ര​ജി​സ്റ്റ​ർ ചെ​യ്‌​ത ബാ​ങ്കി​ന്‌ നി​ല​വി​ൽ മു​ന്നാ​ടും കാ​ഞ്ഞി​ര​ത്തി​ങ്കാ​ലി​ലും വ​ട്ടം​ത​ട്ട​യി​ലും കു​ണ്ടം​കു​ഴി ടൗ​ണി​ലും മ​രു​ത​ടു​ക്ക​ത്തും ശാ​ഖ​യു​ണ്ട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod NewsBuilding Inauguration
News Summary - The Chief Minister will inaugurate the Bedaduka Farmers Bank building
Next Story