Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയുവാവിനെ ആക്രമിച്ച...

യുവാവിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ക്ഷ​യ്

കാ​സ​ര്‍കോ​ട്: ബ​ന്ധു​വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ത​ട​ഞ്ഞു​നി​ര്‍ത്തി അ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​യെ കാ​സ​ര്‍കോ​ട് സി.​ഐ പി. ​അ​ജി​ത് കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. വി​ദ്യാ​ന​ഗ​ര്‍ ജെ.​പി കോ​ള​നി സ്വ​ദേ​ശി ക​മ്പാ​ര്‍ പെ​ര്‍ണ​ടു​ക്ക​ത്ത് താ​മ​സ​ക്കാ​ര​നു​മാ​യ അ​ക്ഷ​യ് എ​ന്ന മു​ന്ന (28)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​റ​സ്റ്റ്. മൊ​ഗ്രാ​ലി​ലെ മു​ഹ​മ്മ​ദ് ബി​ലാ​ലി (24)നെ​യാ​ണ് മീ​പ്പു​ഗി​രി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ അ​ക്ഷ​യ് അ​ക്ര​മി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ ബി​ലാ​ല്‍ കാ​സ​ര്‍കോ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​നാ​ണ് കേ​സ്. അ​ക്ഷ​യ്‌​ക്കെ​തി​രെ കാ​സ​ര്‍കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സാ​മു​ദാ​യി​ക സം​ഘ​ര്‍ഷ​ത്തി​ന് ശ്ര​മി​ച്ച​ത​ട​ക്കം അ​ഞ്ചോ​ളം കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting casearrest
News Summary - The accused in the case of assaulting the youth was arrested
Next Story