Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാറന്റ് പ്രതി പിടിയിൽ

text_fields
bookmark_border
വാറന്റ് പ്രതി പിടിയിൽ
cancel
camera_alt

നൗ​ഫ​ൽ

കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ കേസുകളില്‍ വാറന്റുള്ള യുവാവ് പിടിയില്‍. ഉളിയത്തടുക്ക നാഷനല്‍ നഗറിലെ നൗഫലാണ് (38) കാസര്‍കോട് എസ്.ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മനഃപൂർവം ലഹളയുണ്ടാക്കാന്‍ ശ്രമിക്കൽ, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തൽ, റോഡ് തടസ്സപ്പെടുത്തൽ തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. വാറന്റുണ്ടായിട്ടും മുങ്ങി നടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suspect arrested on warrant
Next Story