Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസുല്‍ത്താന്‍ ഗോള്‍ഡ്...

സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറി കേസ്: ഒന്നാം പ്രതി അറസ്​റ്റില്‍

text_fields
bookmark_border
സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറി കേസ്: ഒന്നാം പ്രതി അറസ്​റ്റില്‍
cancel
camera_alt

മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്​


കാ​സ​ര്‍കോ​ട്: സു​ല്‍ത്താ​ന്‍ ഗോ​ള്‍ഡ് ജ്വ​ല്ല​റി​യി​ല്‍നി​ന്നു 2.88 കോ​ടി രൂ​പ​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ക​ർ​ണാ​ട​ക ബി.​സി റോ​ഡി​ലെ താ​ളി​പ്പ​ടു​പ്പ് മു​ഹ​മ്മ​ദ് ഫാ​റൂ​ഖി​നെ (38) കാ​സ​ര്‍കോ​ട് ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ര്‍ണാ​ട​ക​യി​ല്‍നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ജ്വ​ല്ല​റി​യി​ല്‍നി​ന്നും ക​വ​ര്‍ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ടു​ക്കാ​ന്‍ പ്ര​തി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി അ​ന്വേ​ഷ​ണം ന​ട​ത്തും. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ എ​സ്.​ഐ ര​ഞ്ജി​ത്ത്, വി​ജ​യ​ന്‍ മോ​ഹ​ന​ന്‍, ജ​നാ​ർ​ദ​ന​ന്‍, രാ​ജേ​ഷ്, ശ്രീ​ജി​ത്ത്, ഹൈ​ദ​ര്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sultan Gold Jewelery Case
News Summary - Sultan Gold Jewelery Case: First accused arrested
Next Story