Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതീ​ര​പ്ര​ദേ​ശം...

തീ​ര​പ്ര​ദേ​ശം ശു​ചീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ള്‍

text_fields
bookmark_border
തീ​ര​പ്ര​ദേ​ശം ശു​ചീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ള്‍
cancel

ബേ​ക്ക​ല്‍: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി കേ​ര​ള കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ എ​ൻ.​എ​സ്.​എ​സ് വ​ള​ന്‍റി​യ​ർ​മാ​ർ ഫ്രീ​ഡം മാ​ര്‍ച്ചും തീ​ര​പ്ര​ദേ​ശ ശു​ചീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബേ​ക്ക​ലി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ഡോ. ​സീ​മ ച​ന്ദ്ര​ന്‍ നേ​തൃ​ത്വം ന​ല്‍കി.ബേ​ക്ക​ല്‍ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ.​വി. പ്ര​കാ​ശ​ന്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environment
News Summary - students initiated sea shore cleansing
Next Story