Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി

text_fields
bookmark_border
വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി
cancel

കാ​സ​ർ​കോ​ട്​: ക​ട്ട​ത്ത​ടു​ക്ക സ​ജി​ങ്ക​ല​യി​ലെ റ​മീ​സ​യെ (19) കാ​ണാ​നി​ല്ലെ​ന്ന്​ പ​രാ​തി. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ കാ​ണാ​നി​ല്ലെ​ന്നാ​ണ് പ​രാ​തി. ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഉ​മ്മ​യു​ടെ എ.​ടി.​എം കാ​ര്‍ഡും സ്‌​കൂ​ട്ട​റു​മാ​യാ​ണ് വീ​ടു​വി​ട്ട​ത്.

കു​മ്പ​ള പ​ള്ളി​ക്ക് സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സ്​​കൂ​ട്ട​ർ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. അ​ഞ്ച് പ​വ​നോ​ളം സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും റ​മീ​സ​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​താ​യി മാ​താ​വ്​ കു​മ്പ​ള പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - student missing from home
Next Story