Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎക്സൈസ് ഉദ്യോഗസ്ഥൻ പാൻ...

എക്സൈസ് ഉദ്യോഗസ്ഥൻ പാൻ ഉൽപന്നം എത്തിച്ചതായി മൊഴി

text_fields
bookmark_border
എക്സൈസ് ഉദ്യോഗസ്ഥൻ പാൻ ഉൽപന്നം എത്തിച്ചതായി മൊഴി
cancel

കാ​ഞ്ഞ​ങ്ങാ​ട്: യു​വാ​വി​നെ 12 പാ​ക്ക​റ്റ് നി​രോ​ധി​ത പാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി അ​മ്പ​ല​ത്ത​റ പൊ​ലീ​സ് പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ചോ​ദ്യം ചെ​യ്യ​ലി​ൽ പാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കി​യ​ത് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് കേ​സി​ല​ക​പ്പെ​ട്ട യു​വാ​വി​ന്റെ മൊ​ഴി. കു​മ്പ​ള​യി​ലെ ഓ​ഫി​സ​ർ​ക്കെ​തി​രെ​യാ​ണ് യു​വാ​വ് മൊ​ഴി ന​ൽ​കി​യ​ത്. ആ​റ​ങ്ങാ​ടി നി​ലം​ക​ര​യി​ലെ കെ. ​നാ​സ​റി​നെ​യാ​ണ് അ​മ്പ​ല​ത്ത​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പു​ല്ലൂ​രി​ൽ​​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ല​ഹ​രി​ക്കെ​തി​രെ സ​ർ​ക്കാ​ർ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന വേ​ള​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ പാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്താ​ൻ കൂ​ട്ടു​നി​ന്നെ​ന്ന മൊ​ഴി​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ മൊ​ഴി​യും പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excisePAN
News Summary - Statement that the excise officer delivered the PAN product
Next Story