Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:34 AM IST Updated On
date_range 16 Jun 2022 5:34 AM ISTSSLC 122 വിദ്യാലയങ്ങൾക്ക് നൂറുമേനി (ആഡ്...)
text_fieldsbookmark_border
സംസ്ഥാനതലത്തില്‍ ആറാമതാണ് ജില്ലയുടെ വിജയ ശതമാനം. ജില്ലയിലെ 122 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. മൊത്തം 162 സ്‌കൂളുകളാണ് പരീക്ഷയെഴുതിയത്. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 58ഉം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 64ഉം സ്കൂളുകൾക്കാണ് നൂറുമേനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story