Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഏഴുപേർക്ക് നായുടെ...

ഏഴുപേർക്ക് നായുടെ കടിയേറ്റു

text_fields
bookmark_border
stray dog
cancel

ചെ​റു​വ​ത്തൂ​ർ: പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ര​വി​ൽ, കടു​വ​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ഴു​പേ​ർ​ക്ക് നാ​യു​ടെ ക​ടി​യേ​റ്റു. കാ​ടു​വ​ക്കാ​ട്ടെ മാ​ധ​വി​ക്കാ​ണ് ആ​ദ്യം ക​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന് അ​തേ നാ​യ് മ​ഞ്ഞ​ത്തൂ​ർ, എ​ര​വി​ൽ, പു​ത്തി​ലോ​ട്ട് പ്ര​ദേ​ശ​ത്തെ ആ​റുപേ​രെ​യും ക​ടി​ച്ചു. ഇ​വ​രെ കാ​ഞ്ഞ​ങ്ങാ​ട്ടെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogstray dog attack
News Summary - Seven people were bitten by dogs
Next Story