Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോട് നാളെയും സ്കൂൾ...

കാസർകോട് നാളെയും സ്കൂൾ അവധി

text_fields
bookmark_border
School Holiday
cancel
Listen to this Article

കാസർകോട്: അതി ശക്തമായ മഴ തുടരുന്നതിനാൽ ബുധനാഴ്ച ജില്ലയിലെ അംഗൻവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.

കോളജുകൾക്ക് അവധി ബാധകമല്ല. അവധി കാരണം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു.

കനത്ത മഴ കാരണം ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holidaySchool
News Summary - School holidays in Kasaragod on wednesday
Next Story