Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസമീർ വധക്കേസിൽ...

സമീർ വധക്കേസിൽ മുഖ്യപ്രതിക്ക്​ ജീവപര്യന്തം

text_fields
bookmark_border
jail
cancel

കാസർകോട്​: കുമ്പള ആരിക്കാടി കാർളയിലെ അബ്​ദ​ുൽ കരീമി​െൻറ മകൻ സമീറിനെ (25) കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി കുമ്പള ഉജാർ ഉളുവാറിലെ അബ്​ദുൽ ലത്തീഫിന്​ (ഓണന്ത ലത്തീഫ്​- 44) ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും.പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ്​ അനുഭവിക്കണമെന്നും ജില്ല സെഷൻസ്​ കോടതി (മൂന്ന്​) ഉത്തരവിട്ടു.

2008 നവംബർ ഒമ്പതിന്​ രാത്രിയാണ്​ സമീറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം. ബംബ്രാണ ജങ്​ഷനിൽ വാക്കുതർക്കത്തിലേർപ്പെട്ടിരിക്കെ കാറിലെത്തിയ ലത്തീഫും സംഘവും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്​ ​പ്രോസിക്യൂഷൻ കേസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sameer murder
News Summary - Sameer murder accused gets life sentence
Next Story