Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഈ റോഡ് റോളർ ആര്...

ഈ റോഡ് റോളർ ആര് എടുത്തുമാറ്റും?

text_fields
bookmark_border
ഈ റോഡ് റോളർ ആര് എടുത്തുമാറ്റും?
cancel
camera_alt

കൈ​ത​ക്കാ​ട് കു​ള​ങ്ങാ​ട്ട് മ​ല​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ ര​ണ്ട്

വ​ർ​ഷ​ത്തോ​ള​മാ​യി നി​ർ​ത്തി​യി​ട്ട റോ​ഡ് റോ​ള​ർ

പ​ട​ന്ന: പ​ണി​ക്ക് കൊ​ണ്ടു​വ​ന്ന റോ​ഡ് റോ​ള​ർ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി.

കൈ​ത​ക്കാ​ട് കു​ള​ങ്ങാ​ട്ട് മ​ല​ക്ക് സ​മീ​പ​മാ​ണ് ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി റോ​ഡ് റോ​ള​ർ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത്.

മ​ട​ക്ക​ര ഹാ​ർ​ബ​ർ റോ​ഡു​പ​ണി ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഉ​പ​യോ​ഗി​ച്ച വ​ണ്ടി അ​തി​നു​ശേ​ഷം ക​രാ​റു​കാ​ര​ൻ കൊ​ണ്ടുപോ​യി​ല്ല.

ഹാ​ർ​ബ​ർ റോ​ഡും മ​ട​ക്ക​ര റോ​ഡും ചേ​രു​ന്നി​ട​ത്ത് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന റോ​ള​ർ തു​രു​മ്പെ​ടു​ക്കാ​ൻ തു​ട​ങ്ങി. രാ​ത്രികാ​ല​ത്ത് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ടു​ത്തെ​ത്തി​യാ​ൽ മാ​ത്ര​മേ റോ​ള​ർ കാ​ണാ​ൻ സാ​ധി​ക്കൂ. എ​ത്ര​യും പെട്ടെന്ന് റോ​ള​ർ ഇ​വി​ടു​ന്ന് നീ​ക്കാ​ൻ പി.​ഡ​ബ്ല്യു.ഡി വി​ഭാ​ഗം ഇ​ട​പെ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road roller
News Summary - Road roller in road
Next Story