Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: കാസര്‍കോട് ഉപജില്ല മുന്നില്‍
text_fieldsbookmark_border
representational image
ചായ്യോത്ത്: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 73 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 207 പോയിന്റുമായി കാസര്‍കോട് ഉപജില്ല ഒന്നാം സ്ഥാനത്ത്. ബേക്കല്‍ ഉപജില്ല (200 പോയിന്റ്), രണ്ടാംസ്ഥാനത്തും ഹൊസ്ദുര്‍ഗ് ഉപജില്ല (193 പോയിന്റ്) മൂന്നാം സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

