Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightക​ള്ളാ​ർ...

ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു

text_fields
bookmark_border
ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു
cancel
camera_alt

ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ൽ ചു​ള്ളി​ക്ക​ര സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ്

കാ​ഞ്ഞ​ങ്ങാ​ട്: മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ 11, 12 വാ​ർ​ഡു​ക​ളി​ൽ​പെ​ട്ട കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. കു​ട്ടി​ക്കാ​നം, ഓ​ട്ട​ക്ക​ണ്ട ഉ​ന്ന​തി​ക​ളി​ലെ 24 പേ​രെ​യാ​ണ് ചു​ള്ളി​ക്ക​ര എ​ൽ.​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്.​പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ, പൊ​ലീ​സ് വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ര​ജി​ത, എം.​എം. സൈ​മ​ൺ, രേ​ഖ, ശ്രീ​വി​ദ്യ റോ​യ്, ന​സീ​മ അ​ബ്ദു​ല്ല, കെ.​വി. രാ​മു, ജ്യോ​തി, ഉ​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsKasargod
News Summary - ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു
Next Story