Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനാടിനെ വിഭജിച്ച്...

നാടിനെ വിഭജിച്ച് ദേശീയപാത വികസനം; സമരത്തിന് അവധിയില്ല

text_fields
bookmark_border
നാടിനെ വിഭജിച്ച് ദേശീയപാത വികസനം; സമരത്തിന് അവധിയില്ല
cancel
camera_alt

സ​മ​രം ന​ട​ക്കു​ന്ന നു​ള്ളി​പ്പാ​ടി​യി​ൽ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

കാ​സ​ർ​കോ​ട്: ദേ​ശീ​യ​പാ​ത പ്ര​വൃ​ത്തി ന​ട​ക്കു​ന്ന നു​ള്ളി​പ്പാ​ടി മേ​ഖ​ല​യി​ൽ അ​ടി​പ്പാ​ത വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​രം ഞാ​യ​റാ​ഴ്ച​യും തു​ട​ർ​ന്നു.

രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങി​യ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​മ​ർ​പ്പി​ക്കാ​നും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നും എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ ഒ​മ്പ​തോ​ടെ എ​ത്തി. ല​ക്ഷ്യ​ത്തി​ലെ​ത്തു​ന്ന​തു​വ​രെ സ​മ​രം തു​ട​ര​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

രാവിലെ 7.30ഓ​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കെ​ത്തി​യ ജോ​ലി​ക്കാ​രെ ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. ശ​നി​യാ​ഴ്ച​യും മേ​ഖ​ല​യി​ൽ പ​ണി ന​ട​ന്നി​ല്ല. അ​നു​ഭാ​വ​പൂ​ർ​വ​മാ​യ തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ പ്ര​വൃ​ത്തി ന​ട​ത്താ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന് ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayDevelopmentKasargod NewsProtest
News Summary - Protest-National-Highway-Development
Next Story