Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎയിംസ്: നിരാഹാര സമരം​...

എയിംസ്: നിരാഹാര സമരം​ 18 ദിവസം പിന്നിട്ടു

text_fields
bookmark_border
എയിംസ്: നിരാഹാര സമരം​ 18 ദിവസം പിന്നിട്ടു
cancel
camera_alt

എ​യിം​സ്​ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ 18ാം ദി​ന​ത്തി​ലെ നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ​നി​ന്ന്

കാ​സ​ർ​കോ​ട്​: എ​യിം​സ് കാ​സ​ർ​കോ​ട്​ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തി​യ ബ​സ്​ സ്റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം 18 ദി​നം പി​ന്നി​ട്ടു. എ​യിം​സി​ന് വേ​ണ്ടി ജി​ല്ല​യു​ടെ പേ​രു​ൾ​പ്പെ​ടു​ത്തി ഉ​ട​ൻ പു​തി​യ പ്രൊ​പോ​സ​ൽ കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ക്കു​ക എ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം.

18ാം ദി​ന സ​മ​ര​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ നാ​സ​ർ ചെ​ർ​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ട്ടാ​യ്മ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി.​കെ. നാ​സ​ർ ചാ​ലി​ങ്കാ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഗ​ണേ​ശ​ൻ അ​ര​മ​ങ്ങാ​നം, ക​രീം ചൗ​ക്കി, സു​ബൈ​ർ പ​ടു​പ്പ്, ഫൈ​സ​ൽ ചേ​ര​ക്ക​ട​വ്, ഷാ​ഫി ക​ല്ലു​വ​ള​പ്പി​ൽ, ഉ​സ്മാ​ൻ ക​ട​വ​ത്ത്, താ​ജു​ദ്ദീ​ൻ ചേ​ര​ങ്ക​യ്, എ​ൻ.​എ. മ​ഹ​മൂ​ദ്, ഹ​സ്സൈ​നാ​ർ തോ​ട്ടും​ഭാ​ഗം, ഖാ​ലി​ദ് പൊ​വ്വ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ലീം ചൗ​ക്കി, നാ​സ​ർ ചെ​ർ​ക്ക​ളം, പി.​കെ. നാ​സ​ർ ചാ​ലി​ങ്കാ​ൽ, ഹ​മീ​ദ് ചേ​ര​ങ്ക​യ്, സി​സ്റ്റ​ർ ജ​യ ആ​ന്റോ മം​ഗ​ല​ത്ത് എ​ന്നി​വ​രാ​ണ് ഞാ​യ​റാ​ഴ്ച ഉ​പ​വ​സി​ച്ച​ത്. സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​സ്റ്റ​ർ ജ​യ ആ​ന്റോ മം​ഗ​ല​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ലീം ചൗ​ക്കി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIMSAIMS KeralaAIMS Kasaragod
News Summary - protest for aims completes 18 days
Next Story