Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപോർട്ടബിൾ ശുചിമുറികൾ...

പോർട്ടബിൾ ശുചിമുറികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

text_fields
bookmark_border
പോർട്ടബിൾ ശുചിമുറികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
cancel

മാ​ഹി: കോ​വി​ഡ്കാ​ല​ത്ത് ആ​ശു​പ​ത്രി​യാ​ക്ക​പ്പെ​ട്ട മാ​ഹി ഗ​വ. മി​ഡി​ൽ സ്കൂ​ളി​ലെ ര​ണ്ട് പോ​ർ​ട്ട​ബി​ൾ ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ.

ആ​ശു​പ​ത്രി​യാ​ക്ക​പ്പെ​ട്ട സ്കൂ​ൾ കോ​വി​ഡ്കാ​ലം ക​ഴി​ഞ്ഞ് തി​രി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ഇ​ത് എ​ടു​ത്ത് മാ​റ്റു​ന്ന​തി​ന് ഒ​രു ശ്ര​ദ്ധ​യും പു​ല​ർ​ത്തി​യി​ട്ടി​ല്ല. അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഈ ​പോ​ർ​ട്ട​ബി​ൾ ടോ​യ് ല​റ്റു​ക​ൾ മ​റ്റേ​തെ​ങ്കി​ലും പൊ​തു​സ്ഥ​ല​ത്ത് സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​മാ​യി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് സ്കൂ​ൾ ആ​ശു​പ​ത്രി​യാ​ക്കി​യ​പ്പോ​ൾ വാ​ങ്ങി​യ കി​ട​ക്ക​ക​ളും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും നി​ര​വ​ധി​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട ശേ​ഷ​മാ​ണ് സ്കൂ​ളി​ൽ​നി​ന്ന് കൊ​ണ്ടു​പോ​യ​ത്. സ്കൂ​ൾ മു​റ്റ​ത്തു​ള്ള ഈ ​ര​ണ്ട് പോ​ർ​ട്ട​ബി​ൾ ടോ​യ് ല​റ്റു​ക​ൾ​മൂ​ലം കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കു​ന്ന​തി​നും പ്ര​യാ​സം നേ​രി​ടു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:portable toilets
News Summary - portable toilets with not being used state
Next Story