ലഹരിക്കെതിരെ പൊലീസ് വീടുകളിലേക്ക്
text_fieldsകല്ലൂരാവി ഭാഗത്ത് വീടുകൾ കേന്ദ്രീകരിച്ച് ജനമൈത്രി
പൊലീസും നാട്ടുകാരും ലഘുലേഖ വിതരണം ചെയ്യുന്നു
കാഞ്ഞങ്ങാട്: ലഹരിക്കെതിരെ ശക്തമായ പ്രചാരണവുമായി പൊലീസ് വീടുകളിലേക്ക്. ജനമൈത്രി പൊലീസും കല്ലുരാവി കൂട്ടായ്മയും ചേർന്ന് 500ഓളം വീടുകളാണ് കയറിയിറങ്ങിയത്. ലഹരിമുക്ത കല്ലുരാവി കൂട്ടായ്മയുടെ രണ്ടാംഘട്ട പരിപാടി എന്നനിലയിലാണ് വീടുകൾ കയറിയിറങ്ങുന്നത്. മുഴുവൻ വീടുകൾ കേന്ദ്രീകരിച്ച് നേരിട്ട് ലഘുലേഖകൾ വിതരണം ചെയ്യുന്നുണ്ട്. തീരദേശ മേഖലകൾ ഉൾപ്പെടെ മയക്കുമരുന്നെന്റ പിടിയിലമർന്നതോടെ നാട്ടുകാർ ആശങ്കയിലാണ്. മുറിയനാവി, കണ്ടത്തിൽ, തണ്ടുമ്മൽ, മൂവാരിക്കുണ്ട് ,പട്ടാക്കൽ കേന്ദ്രീകരിച്ച് ഓരോവീടും കയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

