Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപെ​രി​യ​ കൊലപാതകം:...

പെ​രി​യ​ കൊലപാതകം: സി.പി.എം നേതാക്കളെ അറസ്​റ്റ്​ ചെയ്യാത്തതിൽ പ്രതിഷേധിച്ചു

text_fields
bookmark_border
പെ​രി​യ​ കൊലപാതകം: സി.പി.എം നേതാക്കളെ അറസ്​റ്റ്​ ചെയ്യാത്തതിൽ പ്രതിഷേധിച്ചു
cancel
camera_alt

പെരിയ കൊലപാതകക്കേസിൽ സി.പി.എം നേതാക്കളെ പ്രതിചേർത്തിട്ടും അറസ്​റ്റ്​ ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രകടനം

കാ​സ​ർ​കോ​ട്: പെ​രി​യ​യി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന കൃ​പേ​ഷ്-​ശ​ര​ത് ലാ​ൽ കൊ​ല​പാ​ത​ക കേ​സി​ൽ മു​ൻ എം.​എ​ൽ.​എ ഉ​ൾ​പ്പെ​ടെ​യു​ള്ള സി.​പി.​എം നേ​താ​ക്ക​ളെ സി.​ബി.​ഐ പ്ര​തി​ചേ​ർ​ത്തി​ട്ടും അ​റ​സ്​​റ്റ്​ ചെ​യ്യാ​ത്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.

പു​തി​യ ബ​സ്​​സ്​​റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം പ​ഴ​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ഹെ​ഡ്പോ​സ്​​റ്റ്​ ഒാ​ഫി​സി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു. പ്ര​ക​ട​ന​ത്തി​ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് പി.​കെ. ഫൈ​സ​ൽ, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​എ. അ​ഷ​റ​ഫ​ലി, പി.​വി. സു​രേ​ഷ്, സി.​വി. ജ​യിം​സ്, ക​രു​ൺ താ​പ്പ, എം.​സി. പ്ര​ഭാ​ക​ര​ൻ, കെ. ​ഖാ​ലി​ദ്, അ​ർ​ജു​ൻ താ​യ​ല​ങ്ങാ​ടി, സാ​ജി​ദ് മൗ​വ്വ​ൽ, ജി. ​നാ​രാ​യ​ണ​ൻ, ഉ​മേ​ഷ് അ​ണ​ങ്കൂ​ർ, പി.​കെ. വി​ജ​യ​ൻ, ശാ​ഹു​ൽ ഹ​മീ​ദ്, സി.​ജി. ടോ​ണി, മു​നീ​ർ ബാ​ങ്കോ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Periya murder
News Summary - Periya murder
Next Story