Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമുന്നറിയിപ്പില്ല;...

മുന്നറിയിപ്പില്ല; വഴിയടച്ച് റെയിൽവേ

text_fields
bookmark_border
മുന്നറിയിപ്പില്ല; വഴിയടച്ച് റെയിൽവേ
cancel
camera_alt

മൊ​ഗ്രാ​ൽ വ​ലി​യ ജു​മാ​മ​സ്ജി​ദ് റോ​ഡ് വ​ഴി റെ​യി​ൽ​പാ​ളം ക​ട​ക്കാ​തി​രി​ക്കാ​ൻ റെ​യി​ൽ​വേ സ്ഥാ​പി​ച്ച വേ​ലി, റെ​യി​ൽ​വേ അ​ധി​കൃ​ത​ർ കെ​ട്ടി​യ വേ​ലി ക​ട​ക്കാ​ൻ വി​ദ്യാ​ർ​ഥി​യെ സ​ഹാ​യി​ക്കു​ന്ന നാ​ട്ടു​കാ​ർ

മൊ​ഗ്രാ​ൽ: ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ മൊ​ഗ്രാ​ൽ കൊ​പ്പ​ളം പ്ര​ദേ​ശ​ത്തേ​ക്കും വ​ലി​യ ജു​മാ​മ​സ്ജി​ദി​ലേ​ക്കു​മു​ള്ള വ​ഴി​യ​ട​ച്ച് റെ​യി​ൽ​വേ. പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്.

മൊ​ഗ്രാ​ൽ പ​ടി​ഞ്ഞാ​റു പ്ര​ദേ​ശ​ത്തു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ റെ​യി​ൽ​പാ​ലം മു​റി​ച്ചു​ക​ട​ന്നാ​ണ് ജു​മാ​മ​സ്ജി​ദ് റോ​ഡ് വ​ഴി സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തും വ​രു​ന്ന​തും. അ​തു​പോ​ലെ വ​ലി​യ ജു​മാ​മ​സ്ജി​ദി​ലേ​ക്ക് പ്രാ​ർ​ഥ​ന​ക്കാ​യി എ​ത്തു​ന്ന​തും മ​രി​ച്ച​വ​രു​ടെ മ​യ്യി​ത്ത് പ​ള്ളി​വ​ള​പ്പി​ൽ എ​ത്തി​ക്കു​ന്ന​തും ഇ​തു​വ​ഴി​യു​ള്ള റെ​യി​ൽ​പാ​ളം മു​റി​ച്ചു​ക​ട​ന്നാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​വ​ഴി​യാ​ണ് ഇ​പ്പോ​ൾ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ട​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ള്ളി​യി​ലെ​ത്തു​ന്ന​വ​ർ​ക്കും ദു​രി​ത​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പ്ര​ശ്ന​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RailwayWarningKasargod NewsRoad
News Summary - No warning Railway Closed the Road
Next Story