Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:46 AM IST Updated On
date_range 18 March 2022 5:46 AM ISTപ്രതിഷേധിച്ചു
text_fieldsbookmark_border
ഉദുമ: തിരുവനന്തപുരം ലോ കോളജിൽ കെ.എസ്.യു വനിത നേതാവിനെയും സഹപ്രവർത്തകരെയും എസ്.എഫ്.ഐക്കാർ ആക്രമിച്ചു പരിക്കേൽപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ഉദുമയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഗീതാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി. ഭക്തവത്സലൻ, വാസു മാങ്ങാട്, പുഷ്പ ശ്രീധരൻ, ചന്ദ്രൻ നാലാംവാതുക്കൽ, വയലിൽ ശ്രീധരൻ, തിലകരാജൻ മാങ്ങാട്, പന്തൽ നാരായൺ, സുകുമാരി ശ്രീധരൻ എന്നിവർ സംസാരിച്ചു. നിധിൻരാജ്, കെ.വി. ശോഭന, അനീഷ് പണിക്കർ, മധു പാറ, ബിന്ദു സുധൻ, ശകുന്തള ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി. പടം: uduma congress prakadanam തിരുവനന്തപുരത്ത് കെ.എസ്.യു പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഉദുമയിൽ നടത്തിയ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story