Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസൂര്യാതപമേറ്റു

സൂര്യാതപമേറ്റു

text_fields
bookmark_border
നീലേശ്വരം: പറമ്പിൽ പശുവിന് പുല്ലരിയാൻ പോയ റിട്ട. ബാങ്ക് ഉദ്യോഗസ്ഥന് . നിടുങ്കണ്ടയിലെ എം. നാരായണനാണ് (65) സൂര്യാതപമേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് പറമ്പിൽ പുല്ലരിയുന്നതിനിടയിലാണ് സംഭവം. -----------------------കൈത്തണ്ടയിൽ വൃത്താകൃതിയിൽ പൊള്ളലേറ്റ നിലയിലാണ് സംഭവം-------------------------------------------------------. സംഭവമറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതർ നാരായണന്‍റെ വീട്ടിലെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story