Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:28 AM IST Updated On
date_range 16 March 2022 5:28 AM ISTകണ്ടൽവത്കരണം
text_fieldsbookmark_border
തൃക്കരിപ്പൂർ: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച കണ്ടല്‍ നഴ്സറിയിലെ തൈകള്‍ നട്ടുതുടങ്ങി. ആയിറ്റി കടവ് മുതല്‍ വെള്ളാപ്പ് ബണ്ട് വരെ െവച്ച് പിടിപ്പിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ. എം.ആനന്ദവല്ലി, മെമ്പർമാരായ ശശിധരൻ, കാർത്ത്യായനി, അബ്ദുൽ ഷുക്കൂർ, സീത, സുജ, രാധ, പരിസ്ഥിതി പ്രവർത്തകരായ കൃഷ്ണപ്രസാദ് വൈദ്യർ, ദിവാകരൻ തൈക്കടപ്പുറം, തൊഴിലുറപ്പ് ഓവർസിയർ മുഹമ്മദ് ബദറുദ്ദീൻ, എ.ജി. സാജിദ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story