Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:37 AM IST Updated On
date_range 2 March 2022 5:37 AM ISTകുടുംബസംഗമം
text_fieldsbookmark_border
ചെറുവത്തൂർ: കീഴളത്ത് കമ്പിക്കാത്ത് തറവാട് കുടുംബസംഗമവും ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും നടന്നു. പ്രസിഡന്റ് കെ. ബാലകൃഷ്ണൻ മാത്തിൽ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ കുട്ടികൾക്ക് രക്ഷാധികാരി പി.വി. കുഞ്ഞിരാമൻ, പി. കൃഷ്ണൻ നായർ, കെ. ബാലകൃഷ്ണൻ, കെ.കെ. നായർ, പി. നാരായണൻ നായർ എന്നിവർക്ക് ഉപഹാരം നൽകി. പി.വി. സുഗന്ധി, പി. പ്രഭാകരൻ, പി. അരുൺ കുമാർ എന്നിവർ സംസാരിച്ചു. പടം.. കീഴളത്ത് കമ്പിക്കാത്ത് തറവാട് കുടുംബസംഗമ ഭാഗമായി അനുമോദനം നേടിയവർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story