Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:30 AM IST Updated On
date_range 28 Feb 2022 5:30 AM ISTയാത്രയയപ്പ്
text_fieldsbookmark_border
ഉദുമ: മൃഗസംരക്ഷണ വകുപ്പിൽനിന്ന് 31 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഉദുമ വെറ്ററിനറി സർജൻ ഡോ. സൂര്യനാരായണ ഭട്ടിന് തിരുവക്കോളി ക്ഷീരോൽപാദക സഹകരണസംഘം നൽകി. പി. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. ബാലകൃഷ്ണൻ ഉപഹാരസമർപ്പണം നടത്തി. വി. സന്ധ്യ, കെ. ദേവദാസ്, നാരായണൻ കൊട്ടേക്കാട്ട്, പുരുഷോത്തമൻ, മൂസ പാലക്കുന്ന് എന്നിവർ സംസാരിച്ചു. UDUMA1.JPG ഡോ. സൂര്യനാരായണ ഭട്ടിന് തിരുവക്കോളി ക്ഷീരോൽപാദക സഹകരണസംഘം നൽകിയപ്പോൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story