Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുടുംബസംഗമം

കുടുംബസംഗമം

text_fields
bookmark_border
പരവനടുക്കം: ജി.എച്ച്.എസ്.എസ് ചെമ്മനാട് 1985-86 എസ്.എസ്.എൽ.സി ബാച്ച് കുടുബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്‍റ്​ രവി നഞ്ചിൽ അധ്യക്ഷത വഹിച്ചു. സിജി കരിയർ ഗൈഡൻസ് അന്താരാഷ്ട്ര കോഓഡിനേറ്റർ മുജീബുല്ലയെ ആദരിച്ചു. വി. ബാലകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു. ചന്ദ്രൻ കോളിയടുക്കം, പുരുഷോത്തമൻ, രവീന്ദ്രൻ പാലിച്ചിയടുക്കം, സുശീല ദാമോദരൻ, രത്നാകരൻ പാലോത്ത്, ശ്രീധരൻ അണിഞ്ഞ, എം. സരോജിനി, ലീല ശശിധരൻ, രോഹിണി, മിനു റംല, സരോജിനി തെക്കിൽ, മാധവി എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി മുസ്തഫ മച്ചിനടുക്കം സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story