Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅനുസ്മരിച്ചു

അനുസ്മരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: സഹകരണ അസി. രജിസ്ട്രാറും വാദിഹുദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജറുമായിരുന്ന എം.കെ. മുഹമ്മദ്കുഞ്ഞി ഹാജിയെ കുടുംബസംഗമം . ടി. മുഹമ്മദ് അസ്‍ലം അനുസ്മരണ പ്രഭാഷണം നടത്തി. എ.എം. ഷെരീഫ്, സഈദ് ഉമര്‍, ടി.പി. ഷാഹുൽ ഹമീദ്, എ.എം. സലാഹുദ്ദീന്‍, സി.കെ. ഇഖ്ബാല്‍, സാഗര്‍, സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു. സഫാ ജാഫര്‍ ഖിറാഅത്ത് നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story