Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
നീലേശ്വരം : പുണ്യം പൂങ്കാവനം ജില്ല കൂട്ടായ്മയുടെ നേതൃത്വത്തിൽ കാട്ടിപ്പൊയിൽ അയ്യപ്പ ഭജനമഠം ശബരിമല ശുദ്ധിസേവ സംഘം പ്രവർത്തകരെ . കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. രവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ വി.ആർ. സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കോഓഡിനേറ്റർ രമേശൻ കരുവാച്ചേരി,കെ.വി. വിനോദ്, ജയരാജ് ഗുരുസ്വാമി, എൻ. പുഷ്പരാജൻ, സതീഷ് ചന്ദ്രൻ, പ്രസന്ന ബാലചന്ദ്രൻ, കെ. ദിലീപ് എന്നിവർ സംസാരിച്ചു. photoayappa bhajana madam.jpg കാട്ടിപ്പൊയിൽ അയ്യപ്പ ഭജനമഠത്തിൽ നടന്ന പരിപാടി കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. രവി ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story