Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്വാത​ന്ത്ര്യദിനാഘോഷം

സ്വാത​ന്ത്ര്യദിനാഘോഷം

text_fields
bookmark_border
കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്ത് പതിനേഴാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനമാഘോഷിച്ചു. ദേശീയ കൗൺസിൽ അംഗം എ.ഹമീദ് ഹാജി പതാക ഉയർത്തി. കെ.എം. മുഹമ്മദ് കുഞ്ഞി, എ. അബ്ദുള്ള, ശിഹാബ് പലായി, എ.കുഞ്ഞബ്ദുള്ള തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story