Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകേന്ദ്ര...

കേന്ദ്ര വാഴ്​സിറ്റിയിലെ ആരോഗ്യകേന്ദ്രത്തിന്​ പുതിയ കെട്ടിടം

text_fields
bookmark_border
കേന്ദ്ര വാഴ്​സിറ്റിയിലെ ആരോഗ്യകേന്ദ്രത്തിന്​ പുതിയ കെട്ടിടം
cancel
camera_alt

കേ​ര​ള കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​​ന്റെ പു​തി​യ കെ​ട്ടി​ടം

പെ​രി​യ: കേ​ര​ള കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പെ​രി​യ കാ​മ്പ​സി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്​ പു​തി​യ കെ​ട്ടി​ട​മാ​യി. 2020 മേ​യി​ലാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​​ന്റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്.

3500 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍ണ​ത്തി​ല്‍ ഒ​രു​ങ്ങി​യ കെ​ട്ടി​ട​ത്തി​ന് ഒ​ന്ന​ര​ക്കോ​ടി​യാ​ണ് ചെ​ല​വ്. നി​ല​വി​ല്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ടീ​ച്ചി​ങ്​ ബ്ലോ​ക്കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​രോ​ഗ്യ​കേ​ന്ദ്രം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റും. കെ​ട്ടി​ട ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 9.30ന് ​കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി ഡോ. ​സു​ഭാ​സ് സ​ര്‍ക്കാ​ര്‍ ഓ​ണ്‍ലൈ​നാ​യി നി​ര്‍വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Central Universityhealth center
News Summary - New building for a health center in kerala central university
Next Story