Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമു​ഹ​മ്മ​ദ്...

മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ കാ​സ​ർ​കോ​ട്​ ന​ഗ​ര​സ​ഭ​യു​ടെ ശു​ചി​ത്വ അം​ബാ​സ​ഡ​ര്‍

text_fields
bookmark_border
mohammad azharuddin kerala
cancel

കാ​സ​ർ​കോ​ട്​: ന​ഗ​ര​സ​ഭ​യു​ടെ ശു​ചി​ത്വ അം​ബാ​സ​ഡ​റാ​യി ഐ.​പി.​എ​ല്‍ ക്രി​ക്ക​റ്റ്​ താ​രം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ നി​യ​മി​ക്കും. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല്‍ ഹാ​ളി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. വി.​എം. മു​നീ​ര്‍ പ​​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ്​ പ്ര​ഖ്യാ​പ​നം. 4.30ന് ​ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള വാ​ഹ​ന​ത്തി​ന്റെ ഫ്ലാ​ഗ് ഓ​ഫ് മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ നി​ര്‍വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammed Azharuddeen
News Summary - Muhammed Azharuddin is the Sanitation Ambassador of Kasargod municipality
Next Story