Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാണാതായ ഗർഭിണി കുളത്തിൽ മരിച്ച നിലയിൽ
text_fieldsbookmark_border
ഫമീദ
കാസർകോട്: കാണാതായ ഗർഭിണിയെ പള്ളിക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തളങ്കര ബാങ്കോട്ടെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പരേതനായ ഖാലിദിെൻറയും സുബൈദയുടെയും മകൾ ഫമീദയാണ് (28) മരിച്ചത്. മുംബൈ സ്വദേശി റസൂലാണ് ഭർത്താവ്. ഒരുവർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്.
എട്ടുമാസം ഗർഭിണിയായ ഇവരെ ചൊവ്വാഴ്ച മുതലാണ് കാണാതായത്. തിരച്ചിലിനിടെ ബുധനാഴ്ച രാവിലെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. ബന്ധുക്കളുടെ പരാതിയിൽ കാസർകോട് വനിത പൊലീസ് സെൽ കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

