Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എ: യുവാവ് പിടിയിൽ
text_fieldsbookmark_border
കാസർകോട്: വാഹനപരിശോധനക്കിടെ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. സംശയാസ്പദമായി കോട്ലമോഗർ പള്ളത്തുപദവ് സ്വദേശി മുഹമ്മദ് ജലാലുദ്ദീനാണ് (24) കാളിയൂർ ഉജ്ജീരെ എന്ന സ്ഥലത്ത് 04.27 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. സംശയം തോന്നി പരിശോധിച്ചപ്പോൾ കാറിൽനിന്ന് എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
Next Story

