Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2021 10:06 AM IST Updated On
date_range 25 July 2021 10:06 AM ISTകോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് റിസോർട്ടില്‍ വിവാഹം; കേസെടുത്തു
text_fieldsbookmark_border
കാസർകോട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നഗരത്തിന് സമീപത്തെ റിസോർട്ടില്‍ നടന്ന വിവാഹച്ചടങ്ങിനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ടോടെയാണ് പൊലീസ് റിസോർട്ട് പരിസരത്ത് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാനദണ്ഡം ലംഘിച്ചെന്ന് വ്യക്തമായത്. റിസോർട്ട് ഉടമക്കെതിരെയും കേസെടുത്തതായി ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story