Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപീഡനക്കേസിൽ അറസ്റ്റ്...

പീഡനക്കേസിൽ അറസ്റ്റ് ആവശ്യപ്പെട്ട് മാർച്ച്

text_fields
bookmark_border
പീഡനക്കേസിൽ അറസ്റ്റ് ആവശ്യപ്പെട്ട് മാർച്ച്
cancel
camera_alt

എം.​എ​സ്.​എ​ഫ് ച​ന്തേ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്

തൃ​ക്ക​രി​പ്പൂ​ർ: സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പി.​ടി.​എ പ്ര​സി​ഡ​ൻ​റ് കൂ​ടി​യാ​യ സി.​പി.​എം നേ​താ​വി​ന്റെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് എം.​എ​സ്.​എ​ഫ് തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ ച​ന്തേ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ന​ജാ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ട്ര​ഷ​റ​ർ അ​സ്ഹ​റു​ദ്ദീ​ൻ മ​ണി​യ​നോ​ടി, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം ജാ​ബി​ർ ത​ങ്ക​യം, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ​ബ്ബി​ർ അ​ഞ്ചി​ല്ല​ത്ത്, ട്ര​ഷ​റ​ർ എം.​പി. അ​ബൂ​ബ​ക്ക​ർ, വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്‌ ഷാ​നി​ദ്, നേ​താ​ക്ക​ളാ​യ എം.​ടി.​പി. ക​രീം, ല​ത്തീ​ഫ് നീ​ല​ഗി​രി, സ​ത്താ​ർ വ​ട​ക്കു​മ്പാ​ട്, എ.​ജി.​സി. ബ​ഷീ​ർ, സ​ലീ​ൽ പ​ട​ന്ന, സാ​ജി​ദ് പ​യ്യ​ങ്കി തുടങ്ങിയവർ സം​സാ​രി​ച്ചു. ഹ​രി​ത ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. റ​ഹീ​ന, അ​ശ്രി​ഫ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marchmolestation casedemanding arrest
News Summary - March demanding arrest in molestation case
Next Story