Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യതൊഴിലാളി കോൺഗ്രസ് മുൻ ജില്ല വൈസ്പ്രസിഡന്റ് മാധവൻ കൊക്കോട്ട് നിര്യാതനായി
text_fieldsbookmark_border
കാസർകോഡ്: മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവ് കാവുഗോളി കടപ്പുറത്തെ മാധവൻ കൊക്കോട്ട് നിര്യാതനായി. മത്സ്യബന്ധന മേഖലയിലെ മികച്ച സംരംഭകനും ബോട്ടുടമയുമായിരുന്ന മാധവൻ മത്സ്യത്തൊഴിലാളി കോൺഗ്രസ് മുൻ ജില്ല വൈസ് പ്രസിഡന്റ്, മുകയ ബോവി സമുദായ സഭ സ്ഥാപക അംഗം, സഭ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
നാട്ടിലെ വികസന കാര്യങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ചു. ചേരങ്കൈ - കാവുഗോളി കടപ്പുറം രണ്ടാം തീരദേശ റോഡ് യഥാർഥ്യമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. എരിയാൽ ദേശീയ പാതയിൽ അടിപ്പാത ആവശ്യപ്പെട്ടുള്ള സമരങ്ങളിൽ സജീവമായിരുന്നു. ഭാര്യ സീത, മക്കൾ: സീമ, സിന്ധു, പുനീത്. മരുമക്കൾ: സൂരജ്, ചേതൻ, മോണിക്ഷ. സഹോദരങ്ങൾ: ഗോപാലൻ, ജാനകി, വാരിജ, കൃഷ്ണൻ, ഉദയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

