Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറോഡിൽ തിളങ്ങി...

റോഡിൽ തിളങ്ങി സ്ഥാനാർഥികൾ

text_fields
bookmark_border
റോഡിൽ തിളങ്ങി സ്ഥാനാർഥികൾ
cancel
camera_alt

റോഡ് ഷോയിൽ യു.ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കാ​സ​ർ​കോ​ട്: വെ​ള്ളി​യാ​ഴ്ച മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളും ജ​ന​ങ്ങ​ളെ കൈ​യി​ലെ​ടു​ക്കാ​ൻ റോ​ഡ് ഷോ ​ന​ട​ത്തി. എ​ങ്ങും ആ​വേ​ശ​ഭ​രി​ത​മാ​യ സ്വീ​ക​ര​ണ​മാ​യി​രു​ന്നു. നീ​ലേ​ശ്വ​രം മാ​ർ​ക്ക​റ്റി​ലെ ഗാ​ന്ധി​പ്ര​തി​മ​ക്ക് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​രം​ഭി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്റെ മ​ണ്ഡ​ല​പ​ര്യ​ട​ന​ത്തി​ൽ നീ​ലേ​ശ്വ​രം മാ​ർ​ക്ക​റ്റ് ജ​ങ്ഷ​ൻ മു​ത​ൽ കോ​ൺ​വെ​ന്റ് ജ​ങ്ഷ​ൻ വ​രെ ന​ട​ന്ന റോ​ഡ് ഷോ​യാ​യി​രു​ന്നു ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യ​ത്.

എ​ൽ.​ഡി.​എ​ഫ്​ സ്ഥാനാർഥി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ണി​നി​ര​ന്ന റോ​ഡ് ഷോ​ക്കു​ശേ​ഷം സ്ഥാ​നാ​ർ​ഥി ന​ർ​ക്കി​ല​ക്കാ​ട് വി​ഷ്ണു​മൂ​ർ​ത്തി ഷേ​ത്ര​ത്തി​ലെ ക​ളി​യാ​ട്ട​മ​ഹോ​ത്സ​വ​ത്തി​ലും പ​ങ്കെ​ടു​ത്തു. കാ​ലി​ക്ക​ട​വ്, തൃ​ക്ക​രി​പ്പൂ​ർ, മാ​വി​ലാ​ക്ക​ട​പ്പു​റം, പ​ട​ന്ന എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം ചെ​റു​വ​ത്തൂ​രി​ൽ സ​മാ​പി​ച്ചു.

എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി എം.​എ​ൽ. അ​ശ്വി​നി എന്നിവർ

അ​തേ​സ​മ​യം, ഉ​ദു​മ മ​ണ്ഡ​ല പ്ര​ചാ​ര​ണ​ത്തി​ൽ ആ​ര​വ​ങ്ങ​ളും അ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​നെ​ത്തു​മ്പോ​ൾ ആ​ഘോ​ഷ നി​റ​വി​ലാ​യി​രു​ന്നു തീ​ര​വാ​സി​ക​ൾ. പ​ള്ളി​ക്ക​ര, പൂ​ച്ച​ക്കാ​ട്‌, പാ​ല​ക്കു​ന്ന്‌, ആ​റാ​ട്ടു​ക​ട​വ്‌, ഉ​ദു​മ, നാ​ലാം​വാ​തു​ക്ക​ൽ, ക​ള​നാ​ട്‌, മേ​ൽ​പ​റ​മ്പ്‌, ചെ​മ്മ​നാ​ട്‌ എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ന്ദ​ർ​ശി​ച്ച്‌ വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. മേ​ൽ​പ​റ​മ്പ് മു​ത​ൽ പൂ​ച്ച​ക്കാ​ടു​വ​രെ സ്ഥാ​നാ​ർ​ഥി​യു​ടെ റോ​ഡ് ഷോ​യു​മു​ണ്ടാ​യി.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി എം.​എ​ൽ. അ​ശ്വി​നി അ​ജാ​നൂ​ർ ക​ട​പ്പു​റം ശ്രീ ​കു​റും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് വെ​ള്ളി​യാ​ഴ്ച​ത്തെ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല​പ്പ​ള്ളി, കി​ഴ​ക്കേ കൂ​ലോം, ന​ർ​ക്കി​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ട​ഭ്യ​ർ​ഥ​ന​ക്കു​ശേ​ഷം പ​ര​പ്പ ടൗ​ണി​ൽ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignKasaragod NewsLok Sabha Elections 2024
News Summary - Lok-Sabha-Election-Campaign-Kasargod
Next Story