Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആവേശ പ്രചാരണം

ആവേശ പ്രചാരണം

text_fields
bookmark_border
ആവേശ പ്രചാരണം
cancel
camera_alt

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തി​യ​പ്പോ​ൾ

ഉണ്ണിത്താൻ ബിഷപ്സ് ഹൗസിൽ

കാ​സ​ർ​കോ​ട്: പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ത​ല​ശ്ശേ​രി അ​തി​രൂ​പ​ത ആ​ർ​ച് ബി​ഷപ്സ് ഹൗ​സി​ലെ​ത്തി. മെ​ത്രാ​പ്പോ​ലീ​ത്ത ഫാ. ​മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ​യും എ​മി​ര​റ്റ​സ് ആ​ർ​ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റ​ത്തി​ന്റെ​യും അ​നു​ഗ്ര​ഹം വാ​ങ്ങാ​നാ​ണ് അ​ദ്ദേ​ഹം ബി​ഷ​പസ് ഹൗ​സി​ലെ​ത്തി​യ​ത്. ക​ണ്ണൂ​ർ ഡി.​സി.​സി പ്ര​സി​ഡ​ന്റ്‌ മാ​ർ​ട്ടി​ൻ ജോ​ർ​ജ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്‌ നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി തൃ​ക്ക​രി​പ്പൂ​രി​ൽ പ​ര്യ​ട​നം ന​ട​ത്തി

തൃ​ക്ക​രി​പ്പൂ​ർ: എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി എം.​എ​ൽ. അ​ശ്വി​നി വ്യാ​ഴാ​ഴ്ച തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ ഭീ​മ​ന​ടി​യി​ലാ​ണ് പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​ത്. തു​ട​ർ​ന്ന് മ​ണ്ഡ​ല​ത്തി​ലെ മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും സ​ന്ദ​ർ​ശി​ച്ചു. വൈ​കീ​ട്ട് ആ​റി​ന് നീ​ലേ​ശ്വ​രം കോ​ൺ​വെ​ന്‍റ് ജ​ങ്ഷ​നി​ൽ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു.

അ​ജാ​നൂ​രി​ൽ എ​ൽ.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി

കാ​ഞ്ഞ​ങ്ങാ​ട്: എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി അ​ജാ​നൂ​ർ ഫ​സ്റ്റ് ലോ​ക്ക​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണം ന​ട​ന്നു. എം. ​ഹ​മീ​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ​ച്ച്. അ​സൈ​നാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ല​ക്ഷ്മി, എം. ​പൊ​ക്ല​ൻ, ദേ​വീ​ര​വീ​ന്ദ്ര​ൻ, മൂ​ല​ക്ക​ണ്ടം പ്ര​ഭാ​ക​ര​ൻ, എം. ​ത​മ്പാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.എം.​വി. രാ​ഘ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. 31 അം​ഗ ജ​ന​റ​ൽ ക​മ്മി​റ്റി​യെ​യും 75 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignKasaragod NewsLok Sabha Elections 2024
News Summary - Lok-Sabha-Election-Campaign-Kasargod
Next Story