Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോട്ടപ്പുറം ഹൗസ്...

കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഫെബ്രുവരിയിൽ തുറക്കും

text_fields
bookmark_border
കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഫെബ്രുവരിയിൽ തുറക്കും
cancel
camera_alt

നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലി​െൻറ നിർമാണം പുരോഗമിക്കുന്നു


നീ​ലേ​ശ്വ​രം: വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി മാ​റി​യ കോ​ട്ട​പ്പു​റം ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ൽ 2022 ഫെ​ബ്രു​വ​രി​യി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ആ​ല​പ്പു​ഴ​യും കു​മ​ര​ക​വും ക​ഴി​ഞ്ഞാ​ൽ മു​പ്പ​തോ​ളം ഹൗ​സ്ബോ​ട്ടു​ക​ളു​ള്ള​ത് നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റ​ത്താ​ണ്. ഹൗ​സ് ബോ​ട്ടു​ക​ളു​ടെ പാ​ർ​ക്കി​ങ് സൗ​ക​ര്യ​ത്തി​ന്​ എ​ട്ട്​ കോ​ടി രൂ​പ ചെ​ല​വി​ൽ കോ​ട്ട​പ്പു​റം ക​ട​വി​ൽ നാ​ല് ബോ​ട്ടു​ക​ൾ​ക്ക് ഒ​രേ​സ​മ​യം നി​ർ​ത്തി സ​ഞ്ചാ​രി​ക​ളെ ക​യ​റ്റാ​നും ഇ​റ​ക്കാ​നും സൗ​ക​ര്യ​മു​ള്ള നാ​ല് ടെ​ർ​മി​ന​ലു​ക​ൾ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​വും. 132 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ഇ​തി​െൻറ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ടെ​ർ​മി​ന​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ളാ​യ ഹോ​ട്ട​ൽ താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ, പ്ര​ദ​ർ​ശ​ന സ്​​റ്റാ​ളു​ക​ൾ എ​ന്നി​വ​ക്കും ഏ​റെ സാ​ധ്യ​ത​ക​ൾ വ​ന്നു​ചേ​രും. തൊ​ട്ട​ടു​ത്ത പു​റ​ത്തേ​ക്കെ​യി​ലേ​ക്ക് ഒ​രു തൂ​ക്കു​പാ​ലം നി​ർ​മി​ച്ച് ഈ ​പ്ര​ദേ​ശം കൂ​ടു​ത​ൽ സൗ​ന്ദ​ര്യ​വ​ത്​​ക​രി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ പ​ദ്ധ​തി​യി​ടു​മെ​ന്ന പ്ര​തീ​ക്ഷ. കാ​സ​ർ​കോ​ട് എം.​എ​സ് ബി​ൽ​ഡേ​ഴ്​​സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ടെ​ർ​മി​ന​ലി​​െൻറ നി​ർ​മാ​ണ​ജോ​ലി​ക​ളു​ടെ ക​രാ​ർ എ​ടു​ത്ത​ത്.Show Full Article
TAGS:Kottapuram Houseboat Terminal 
News Summary - Kottapuram Houseboat Terminal will open in February
Next Story