Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവോ​ട്ട​ര്‍ പ​ട്ടി​ക...

വോ​ട്ട​ര്‍ പ​ട്ടി​ക ഉ​റ​ക്കെ വാ​യി​ച്ച് ക​ല​ക്ട​ര്‍

text_fields
bookmark_border
kasargod collector
cancel
camera_alt

തെ​ര​ഞ്ഞെ​ടു​പ്പ് ഗ്രാ​മ​സ​ഭ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം കെ. ​ഇ​മ്പ​ശേ​ഖ​ര്‍ നി​ര്‍വ​ഹി​ക്കു​ന്നു 

കാ​സ​ർ​കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ഗ്രാ​മ​സ​ഭ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ഷി​റി​യ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ നി​ര്‍വ​ഹി​ച്ചു. മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 15ാം വാ​ര്‍ഡാ​യ ഷി​റി​യ​യി​ലെ 101ം ബൂ​ത്തി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക ക​ല​ക്ട​ര്‍ ഉ​റ​ക്കെ വാ​യി​ച്ചു. ജി​ല്ല​യി​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി വോ​ട്ട​ര്‍ പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള എ​ല്ലാ​വ​രും വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

ബി.​എ​ല്‍.​ഒ​മാ​രാ​യ എ.​കെ. രേ​വ​തി, പ്ര​മീ​ള, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍, മം​ഗ​ല്‍പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ ഖൈ​റു​ന്നി​സ, അം​ഗം ബീ​ഫാ​ത്തി​മ അ​ബൂ​ബ​ക്ക​ര്‍, സ​മ്മ​തി​ദാ​യ​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voter listKasargod Collector
News Summary - kasargod Collector - voter list
Next Story