Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Stolen lorries are used to smuggle cannabis
cancel
camera_alt

representational image

Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോട് വൻ കഞ്ചാവ്...

കാസർകോട് വൻ കഞ്ചാവ് വേട്ട; 46 കിലോ പിടികൂടി

text_fields
bookmark_border

കാസർകോട്: ജില്ലയിൽ കാസർകോടും ബദിയടുക്കയിലും വൻ കഞ്ചാവ്​ വേട്ട. കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ബദിയടുക്ക, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി 46 കിലോ കഞ്ചാവ് പിടികൂടി.

ഇതുമായി ബന്ധപ്പെട്ട്​ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. പാടി നെല്ലിക്കട്ടയിലെ അബ്ദുറഹിമാൻ (52), നായൻമാർമൂല പെരുമ്പളക്കടവിലെ അഹമ്മദ് കബീർ (40), ആദൂർ കുണ്ടാറിലെ മുഹമ്മദ് ഹാരിസ് (36) എന്നിവരാണ് അറസ്റ്റിലായത്.

കഞ്ചാവ് പിടികൂടിയ​ പൊലീസ് സംഘത്തിൽ എസ്.ഐമാരായ സി.കെ. ബാലകൃഷ്ണൻ, മധുസൂദനൻ, വിനോദ് കുമാർ, രഞ്ജിത്ത്, എ.എസ്.ഐമാരായ ജോസഫ്, അബൂബക്കർ, പൊലീസുകാരായ ശിവകുമാർ, രാജേഷ് മാണിയാട്ട്, ഷജീഷ്, എസ്. ഗോകുല, സുഭാഷ് ചന്ദ്രൻ, സാഗർ വിജയൻ, ഓസ്റ്റിൻ തമ്പി, ശ്രീജിത്ത്‌ കരിച്ചേരി, നിതീഷ്, വിപിൻ സാഗർ എന്നിവർ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newscannabis
News Summary - Kasargod big cannabis hunt; 46 kg was seized
Next Story