Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാഞ്ഞങ്ങാട് വ്യവസായ...

കാഞ്ഞങ്ങാട് വ്യവസായ പാർക്ക് യാഥാർഥ്യമാക്കും

text_fields
bookmark_border
കാഞ്ഞങ്ങാട് വ്യവസായ പാർക്ക് യാഥാർഥ്യമാക്കും
cancel
Listen to this Article

കാ​ഞ്ഞ​ങ്ങാ​ട്: സം​രം​ഭ​ക സം​ഗ​മം ഉ​ൾ​പ്പെ​ടെ സം​ഘ​ടി​പ്പി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് വ്യ​വ​സാ​യ പാ​ർ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് നി​യ​മ​സ​ഭ​യി​ൽ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​എ​ൽ.​എ​യെ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് അ​റി​യി​ച്ചു. പു​തു​ക്കൈ വി​ല്ലേ​ജി​ൽ 8.95 ഏ​ക്ക​റും മ​ടി​ക്കൈ വി​ല്ലേ​ജി​ൽ 91.03 ഏ​ക്ക​ർ ഭൂ​മി​യും ചേ​ർ​ത്ത് 99.98 ഏ​ക്ക​ർ ഭൂ​മി വ്യ​വ​സാ​യ പാ​ർ​ക്ക് സ്ഥാ​പി​ക്കാ​ൻ വ്യ​വ​സാ​യ വ​കു​പ്പി​ന് കൈ​മാ​റി​യ​താ​ണ്.

4.9 കോ​ടി ചെ​ല​വി​ൽ ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. റോ​ഡ് നി​ർ​മാ​ണം, വൈ​ദ്യു​തി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണ് ഇ​പ്പോ​ൾ. ആ​വ​ശ്യ​മെ​ങ്കി​ൽ സം​രം​ഭ​ക​രു​ടെ സം​ഗ​മം ന​ട​ത്തി പ​ദ്ധ​തി എ​ത്ര​യും വേ​ഗം യ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanjangadindustrial park
News Summary - kanjangad industrial park soon to be reality
Next Story