Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപീഡനം: ഇതര സംസ്ഥാന...

പീഡനം: ഇതര സംസ്ഥാന തൊഴിലാളി അറസ്​റ്റില്‍

text_fields
bookmark_border
Five Men Arrested in Madhya Pradesh for gang rape
cancel

കാസർകോട്​: ആദൂര്‍ പൊലീസ് സ്​റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്​റ്റില്‍. പശ്ചിമ ബംഗാള്‍ പാണിഗ്രാം സ്വദേശി റഫീഖുല്‍ മിയയാണ് (25) അറസ്​റ്റിലായത്. ടൈല്‍സ് ജോലിക്കാരനായ ഇയാൾ പെണ്‍കുട്ടിയെ കാറിലും മറ്റും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuseInter-state worker
News Summary - Inter-state worker arrested in sexual abuse case
Next Story