Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപനത്തടിയില്‍...

പനത്തടിയില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

text_fields
bookmark_border
പനത്തടിയില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം
cancel
camera_alt

പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ വീ​ടു​ക​ള്‍ ക​യ​റി കൊ​തു​ക് കൂ​ത്താ​ടി​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തു​ന്നു

Listen to this Article

കാ​സ​ർ​കോ​ട്: ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍ട്ട് ചെ​യ്ത പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍ഡു​ക​ളി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​നം ഊ​ർ​ജി​ത​മാ​ക്കി. ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രും വി​ദ്യാ​ര്‍ഥി​ക​ളും മു​ന്നി​ട്ടി​റ​ങ്ങി. ജി​ല്ല വെ​ക്ട​ര്‍ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റ് കാ​സ​ര്‍കോ​ട്, പാ​ണ​ത്തൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, രാ​ജ​പു​രം സെ​ന്റ് പ​യ​സ് കോ​ള​ജി​ലെ എ​ന്‍.​എ​സ്.​എ​സ് യൂ​നി​റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഉ​റ​വി​ട ന​ശീ​ക​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി​യ​ത്.

ആ​കെ 12 ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് ഗൃ​ഹ സ​ന്ദ​ര്‍ശ​ന​വും തോ​ട്ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യ​ത്. പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ എ​ന്‍.​എ​സ്.​എ​സ് വ​ള​ന്‍റി​യ​ര്‍മാ​ര്‍ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് പി.​എം. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ര്‍ഡ് അം​ഗം കെ.​ജെ. ജെ​യിം​സ് സ്വാ​ഗ​ത​വും ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി​ന​യ​കു​മാ​ര്‍ ന​ന്ദി​യും അ​റി​യി​ച്ചു. ജി​ല്ല വെ​ക്ട​ര്‍ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റി​ലെ ഹെ​ല്‍ത്ത് സൂ​പ്പ​ര്‍വൈ​സ​ര്‍ എം. ​വേ​ണു​ഗോ​പാ​ല​ന്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ​ര​സി​ജ​ന്‍ ത​മ്പി എ​ന്നി​വ​ര്‍ പ​രി​ശീ​ല​നം ന​ല്‍കി.

Show Full Article
TAGS:dengue fever dengue dengue prevention 
News Summary - Intensified dengue prevention activity in
Next Story