Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇമ്പശേഖർ പുതിയ ജില്ല...

ഇമ്പശേഖർ പുതിയ ജില്ല കലക്ടർ

text_fields
bookmark_border
Impashekhar
cancel

കാ​സ​ർ​കോ​ട്: ജി​ല്ല​യു​ടെ പു​തി​യ ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ മേ​യ് 11ന് ​ചു​മ​ത​ല​യേ​റ്റെ​ടു​ക്കും. അ​തു​വ​രെ നി​ല​വി​ലെ ക​ല​ക്ട​ർ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ൺ​വീ​ർ ച​ന്ദ് തു​ട​രും. നി​ല​വി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഐ.​ജി ആ​ണ് ഇ​മ്പ​ശേ​ഖ​ർ. എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷ ക​മീ​ഷ​ണ​റാ​യും ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്.

ന്യൂ​ഡ​ല്‍ഹി ഇ​ന്ത്യ​ൻ അ​ഗ്രി​ക​ള്‍ച​റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ കാ​ര്‍ഷി​ക ശാ​സ്ത്ര​ജ്ഞ​നാ​യാ​ണ്​ ഔ​ദ്യോ​ഗി​ക​ജീ​വി​തം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട്​ 2015ല്‍ ​സി​വി​ല്‍ സ​ര്‍വിസ് ല​ഭി​ച്ചു. കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്‍റ്​ ക​ല​ക്ട​റാ​യി​ട്ടാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ ആ​ദ്യ നി​യ​മ​നം. കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി എം.​ഡി ആ​യാ​ണ്​ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ൺ​വീ​ർ​ച​ന്ദി​ന്‍റെ പു​തി​യ നി​യ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Impashekhar
News Summary - Impashekhar is the new District Collector
Next Story