Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർമാണത്തിലുള്ള ആശുപത്രി കെട്ടിടത്തിന്റെ പത്ത് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർന്നു
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
നീലേശ്വരം: നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയുടെ നിടുങ്കണ്ടയിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽനിന്ന് പത്ത് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു.
കെട്ടിടത്തിന്റെ ഒന്നും രണ്ടും മൂന്നും നിലകളിലെ ഫാൾസ് സീലിംങ് പൊളിച്ചുമാറ്റി അകത്ത് ഘടിപ്പിച്ചിരുന്ന ഓക്‌സിജന്റെയും സെൻട്രൽ പൈപ്പുകൾ, ഇലക്ട്രിക് എ.സിയുടെയും കോപ്പർ വയറുകൾ അനുബന്ധ സാധനങ്ങൾ, ബാത്ത്റൂം ഫിറ്റിങുകളും ഉൾപെടെയുള്ള സാധനങ്ങളാണ് കവർച്ച പെയ്തത്.
തിങ്കളാഴ്ച രാവിലെ 11:30 നും ബുധനാഴ്ച രാവിലെ 11:30 നുമിടയിലാണ് കവർച്ച. ആശുപത്രി മാനേജർ വി.വി. നിഖിൽ നീലേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

