Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴ; കാസർകോട് കുടുംബങ്ങളെ മാറ്റി തുടങ്ങി

text_fields
bookmark_border
കനത്ത മഴ; കാസർകോട് കുടുംബങ്ങളെ മാറ്റി തുടങ്ങി
cancel

കാസർകോട്: കാസർകോട് കനത്ത മഴയെതുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റി തുടങ്ങി. കരിന്തളം വില്ലേജിലെ കീഴ്മാല പ്രദേശത്ത് വെള്ളം കയറി അഞ്ചോളം കുടുംബത്തിലെ ഇരുപതോളം പേരെയാണ് ബന്ധു വീടുകളിലേക്ക് മാറ്റിയത്.

കാസർകോട് താലൂക്കിൽ ബദിയഡുക്ക, മുന്നാട്, കൂറ്റിക്കോൽ, കരിവേടകം വില്ലേജ് പരിധികളിൽ ശക്തമായ മഴയുണ്ട്. മറ്റ് സ്ഥലങ്ങളിൽ കുറഞ്ഞ അളവിൽ മഴ തുടരുകയാണ്. വെള്ളരികുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി നൽകിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - heavy rain; Kasaragod started shifting families
Next Story