Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാസർകോട് ജില്ലയിൽ നാളെ സ്കൂൾ അവധി
text_fieldsbookmark_border
Listen to this Article
കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച കാസർകോട് ജില്ലയിലെ അംഗൻവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. അതേസമയം, കോളജുകൾക്ക് അവധി ബാധകമല്ല.
കനത്ത മഴയിൽ ജില്ലയിലെ പുഴകളും ജലാശയങ്ങളും കരകവിഞ്ഞൊഴുകുന്നത് കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

