Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകൾ; 40 കേസുകൾ, 16 പേർ അറസ്റ്റിൽ
cancel
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസമൂഹ മാധ്യമങ്ങളിലെ...

സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകൾ; 40 കേസുകൾ, 16 പേർ അറസ്റ്റിൽ

text_fields
bookmark_border

കാ​സ​ർ​കോ​ട്​: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ദ്വേ​ഷം പ​ര​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ 40 കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. ഇ​തി​ൽ 16 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള, വി​ദ്യാ​ന​ഗ​ർ, ആ​ദൂ​ർ, മേ​ൽ​പ​റ​മ്പ്, ബേ​ക്ക​ൽ, കാ​ഞ്ഞ​ങ്ങാ​ട്, അ​മ്പ​ല​ത്ത​റ എ​ന്നീ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ്​ കേ​സ്. സം​സ്​​ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ജി​ല്ല കൂ​ടി​യാ​ണ്​ കാ​സ​ർ​കോ​ട്. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കേ​സു​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​ത്.

മ​​ത​വി​ദ്വേ​ഷം പ​ര​ത്തു​ന്ന​തും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യ പോ​സ്​​റ്റു​ക​ളാ​ണ്​ പ്ര​തി​ക​ൾ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഡോ. ​വൈ​ഭ​വ്​ സ​ക്​​സേ​ന പ​റ​ഞ്ഞു. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളും പോ​സ്റ്റു​ക​ളും നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ സൈ​ബ​ർ സെ​ല്ലി​‍െൻറ പ്ര​ത്യേ​ക സം​ഘ​​ത്തെ ജി​ല്ല​യി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും എ​സ്.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediaarrest
News Summary - Hate posts on social media; 40 cases, 16 arrested
Next Story