Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഘം ചേർന്ന് ആക്രമണം; ആറുപേർ അറസ്​റ്റിൽ

text_fields
bookmark_border
Arrest
cancel

മംഗളൂരു: പുത്തൂരിൽ ചൊവ്വാഴ്ച രാത്രി ദാർബെ പെട്രോൾ പമ്പിൽനിന്ന് എത്തിയ രാധാകൃഷ്ണയെ ആക്രമിക്കുകയും കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്​ത സംഭവത്തിൽ ആറുപേർ അറസ്​റ്റിൽ. കിഷോർ ഗോൽത്തമജൽ, രാകേഷ് ചോഡി, റഹ്മന്ത്, ഇബ്രാഹിം കബക്ക്, ദേവിപ്രസാദ്, അഷ്റഫ് പെരാജെ എന്നിവരെയാണ്​ പൊലീസ് അറസ്​റ്റ്​ ചെയ്​തത്​.

രണ്ടുവർഷം മുമ്പ് നടന്ന സാംപ കാർത്തിക്കി‍െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി കിഷോർ പ്രീതേഷ് എന്ന വ്യക്തിക്ക് അനുകൂലമായി സാക്ഷി പറയാൻ രാധാകൃഷ്ണയെ അനുനയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ, അനുനയിപ്പിക്കാൻ പോയ സമയത്ത് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും പ്രതികാരമായാണ് സംഘം ചേർന്ന് ആക്രമണം നടത്തിയതെന്നുമാണ് അറിയുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gang attack; Six arrested
Next Story